Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Confidence Motion

സ്പീ​ക്ക​ര്‍​ക്കെ​തി​രാ​യ അ​വി​ശ്വാ​സപ്ര​മേ​യം മാ​ര്‍​ച്ച് ഒ​ന്പ​തി​ന് പ​രി​ഗ​ണി​ക്കും  

ന്യൂ​​​​ഡ​​​​ല്‍​ഹി: ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ര്‍ ഓം ​​​​ബി​​​​ര്‍​ള​​​​യ്ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷം കൊ​​​​ണ്ടു​​​​വ​​​​ന്ന അ​​​​വി​​​​ശ്വാ​​​​സ പ്ര​​​​മേ​​​​യ​​​​ത്തി​​​​ന്മേ​​​​ലു​​​​ള്ള ച​​​​ര്‍​ച്ച​​​​യും വോ​​​​ട്ടെ​​​​ടു​​​​പ്പും മാ​​​​ര്‍​ച്ച് ഒ​​​​ന്പ​​​​തി​​​​ന് ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര പാ​​​​ര്‍​ല​​​​മെ​​​​ന്‍റ​​​​റി കാ​​​​ര്യ മ​​​​ന്ത്രി കി​​​​ര​​​​ണ്‍ റി​​​​ജി​​​​ജു അ​​​​റി​​​​യി​​​​ച്ചു. ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം​​​​ഘ​​​​ട്ടം മാ​​​​ര്‍​ച്ച് ഒ​​​​ന്പ​​​​തി​​​​നാ​​​​ണ് തു​​​​ട​​​​ങ്ങു​​​​ക. അ​​​​ന്നേ​​​​ദി​​​​വ​​​​സം ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ സ്പീ​​​​ക്ക​​​​റി​​​​നെ​​​​തി​​​​രാ​​​​യ അ​​​​വി​​​​ശ്വാ​​​​സ​​​​പ്ര​​​​മേ​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്നും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ആ​​​​ദ്യം​​​​ത​​​​ന്നെ അ​​​​വി​​​​ശ്വാ​​​​സ​​​​പ്ര​​​​മേ​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണു ച​​​​ട്ടം. അ​​​​വി​​​​ശ്വാ​​​​സ പ്ര​​​​മേ​​​​യ​​​​ത്തി​​​​ന്മേ​​​​ലു​​​​ള്ള ച​​​​ര്‍​ച്ച തു​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും. ച​​​​ര്‍​ച്ച​​​​യ്ക്കു​​​​ശേ​​​​ഷം വോ​​​​ട്ടെ​​​​ടു​​​​പ്പു​​​​മു​​​​ണ്ടാ​​​​കും. ​​​​മ്മേ​​​​ള​​​​നം ഏ​​​​പ്രി​​​​ല്‍ ര​​​​ണ്ടി​​​​നാ​​​​ണ് അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ക.

Latest News

Up